skip to main |
skip to sidebar
വില
സ്വപ്നത്തില്‍ ഇന്നലെ ഈശ്വരന്‍ പ്രത്യക്ഷപ്പെട്ട്
ഒരു വരം ചോദിയ്ക്കാന്‍ ആവശ്യപ്പെട്ടു .
ആരും എന്നെ ഭരിക്കാത്ത ആരെയും ഞാന്‍ ഭരിക്കാത്ത ഒരു നാടാണ് ഞാന്‍ ആവശ്യപ്പെട്ടത്
സ്വപ്നമായിരുന്നിട്ടും ഈശ്വരന്‍ എന്‍റെ ചെകിടടിച്ചു പൊളിച്ചു
വിലപ്പെട്ട സമയം കളഞ്ഞതിന് തെറി വിളിച്ചു..
ശരി തന്നെ.
സ്വപ്നം ആയാലെന്താ..
ഞാന്‍ അങ്ങോരുടെ സമയം പാഴാക്കരുതായിരുന്നു..
No comments:
Post a Comment